¡Sorpréndeme!

Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead | Oneindia Malayalam

2021-12-21 1 Dailymotion

Mamata Banerjee's Trinamool Dominates Kolkata Civic Polls With Big Lead
കൊല്‍ക്കത്ത മുന്‍സിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റം. ബഹുഭൂരിപക്ഷം സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. ആകെയുള്ള 144 സീറ്റില്‍ 133 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇതില്‍ തന്നെ 17 സീറ്റില്‍ പാര്‍ട്ടി ഇതിനോടകം വിജയിച്ച് കഴിഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സി പി എം നയിക്കുന്ന ഇടതുമുന്നണി 4 സീറ്റിലാണ് ലീഡ് ചെയ്യുന്നു